ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് വിവരങ്ങൾ അപൂർണ്ണമാണ്.

ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ബ്ലോക്ക്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും ബ്ലോക്ക് പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : ബ്ലോക്ക് പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ലാലിമ്മ ടോമി

പ്രസിഡൻ്റ്

മനുകുമാര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിനി സിബി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

അഡ്വ. മനീഷ് കുമാര്‍ കെ.സി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സെലിന്‍ ബാബു

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

എറിക് ജെ സഖറിയാസ്

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മാടപ്പള്ളി ബ്ലോക്ക്  കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കിൽ .  മാടപ്പള്ളി,പായിപ്പാട്,തൃക്കൊടിത്താനം, വാകത്താനം, വാഴപ്പള്ളിഎന്നീ ഗ്രാമ പഞ്ചായത്തുകള്‍ മാടപ്പള്ളി ബ്ലോക്കിൽ ഉള്‍പ്പെടുന്നു. മാടപ്പള്ളിബ്ലോക്കിൽ തുരുത്തി, വേരൂർച്ചിറ, ഇൻഡസ്ട്രിയൽനഗർ, വാകത്താനം, മണികണ്ഠപുരം, തോട്ടയ്ക്കാട്, മാമ്മൂട്, തെങ്ങണ, മാടപ്പള്ളി, കോട്ടമുറി, മണികണ്ഠവയൽ, തൃക്കൊടിത്താനം, പായിപ്പാട്, പൂവം  എന്നീ 14 ഡിവിഷനുകളും തൃക്കൊടിത്താനം, വാകത്താനം, പുതുപ്പള്ളി എന്നീ 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമാണുള്ളത്.    ബ്ലോക്ക് പഞ്ചായത്ത്          :                               മാടപ്പള്ളിഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ               ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ചങ്ങനാശ്ശേരിക്കടുത്ത് സ്ഥിതി ചെയ്യുന്ന മാടപ്പള്ളി, ചരിത്രപരമായ നിരവധി പ്രസ്ഥാനങ്ങൾ നിലനിൽക്കുന്നതും മതസാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതുമായ ഒരു പ്രദേശമാണ്. പ്രദേശത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനങ്ങൾക്ക് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. • ആസ്ഥാനം: മാടപ്പള്ളിക്കരയിൽ കാരിമുട്ടം വീട്ടിൽ കൃഷ്‌ണപ്പണിക്കർ സംഭാവന നൽകിയ 2 എക്കർ സ്ഥലത്താണ് ബ്ലോക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്

കൂടുതൽ വായിക്കുക