ഒറ്റ നോട്ടത്തില്‍
ഉള്‍പ്പെടുന്ന വില്ലേജുകള്‍ : 8
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ : 14
ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ : 3
ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം : മാടപ്പള്ളി
താലൂക്ക് : ചങ്ങനാശ്ശേരി
ജില്ല : കോട്ടയം
വിസ്തീര്‍ണ്ണം : 145.04 ച.കി.മീ.
ജനസംഖ്യ : 164429
പുരുഷന്‍മാർ : 79807
സ്ത്രീകള്‍ : 84622