അവാർഡുകളും നേട്ടങ്ങളും
തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സർക്കാർ
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസ്, മാടപ്പള്ളി
അവാർഡുകളും നേട്ടങ്ങളും
അതിജീവനം പ്രശസ്തിപത്രം
തദ്ദേശ സ്വയംഭരണ വകുപ്പ്, കോട്ടയം ജില്ല
അതിദാരിദ്ര്യ നിർമ്മാർജ്ജനമെന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിച്ച്, ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത ജില്ലയായി കോട്ടയത്തെ മാറ്റിയെടുക്കുന്നതിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്, തദ്ദേശ സ്വയം ഭരണ വകുപ്പ് കോട്ടയം ജില്ലയുടെ ആദരവ്.
കയർ വികസന വകുപ്പ് അവാർഡ്
വർഷം: 2023-24
2023-24 വർഷത്തിൽ കയർ ഭൂവസ്ത്ര വിതാനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച അംഗീകാരം.