മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
വിവരാവകാശ ഉദ്യോഗസ്ഥർ

 

 

വിവരാവകാശ ഉദ്യോഗസ്ഥർ

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സൂസൻ ടി ബേബി
ഹെഡ് ക്ലർക്ക്
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
മാടപ്പള്ളി 686546
ഫോൺ നമ്പർ : 9496414149

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

അഖിൽ കെ വി
സീനിയർ ക്ലർക്ക്
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
മാടപ്പള്ളി 686546
ഫോൺ നമ്പർ : 9567666971

ഒന്നാം അപ്പലേറ്റ് അതോറിറ്റി

ബിൻസിമോൾ വർഗീസ്
സെക്രട്ടറി / ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസർ
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
മാടപ്പള്ളി 686546
ഫോൺ നമ്പർ : 8281040549

വിവരാവകാശ നിയമം, 2005

വിവരാവകാശ നിയമം, 2005 പ്രകാരമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ സമീപിക്കാവുന്നതാണ്. നിയമാനുസൃതമായ അപേക്ഷകളും അപ്പീലുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുഖേന സമർപ്പിക്കാവുന്നതാണ്.

 

© മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് | ഔദ്യോഗിക വെബ്‌പേജ്