ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ചങ്ങനാശ്ശേരിക്കടുത്ത് സ്ഥിതി ചെയ്യുന്ന മാടപ്പള്ളി, ചരിത്രപരമായ നിരവധി പ്രസ്ഥാനങ്ങൾ നിലനിൽക്കുന്നതും മതസാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതുമായ ഒരു പ്രദേശമാണ്. പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനങ്ങൾക്ക് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. • ആസ്ഥാനം: മാടപ്പള്ളിക്കരയിൽ കാരിമുട്ടം വീട്ടിൽ കൃഷ്ണപ്പണിക്കർ സംഭാവന നൽകിയ 2 എക്കർ സ്ഥലത്താണ് ബ്ലോക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്
കൂടുതൽ വായിക്കുക