വാർഷിക വികസന പദ്ധതി പുരോഗതി
സുതാര്യതയോടെ, നാടിന്റെ വികസനത്തിലേക്ക്...
ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതികളുടെ ആസൂത്രണം, അംഗീകാരം, നിർവഹണം, പൂർത്തീകരണം എന്നിവയുടെ പുരോഗതി പൊതുജനങ്ങൾക്ക് സുതാര്യമായി ലഭ്യമാക്കുന്നതിനാണ് ഈ വിഭാഗം ഒരുക്കിയിരിക്കുന്നത്.
✓ അനുവദിച്ച തുക ✓ ചെലവഴിച്ച തുക ✓ പൂർത്തീകരണ നില